Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കോഴിക്കോട് കുറ്റ്യാടി സ്വദേശി ഖത്തറിൽ നിര്യാതനായി

July 07, 2023

July 07, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : കോഴിക്കോട് കുറ്റ്യാടി സ്വദേശി ഊരത്ത്  താഴെ കമ്മന മുഹമ്മദലി(51) ദോഹയിൽ നിര്യാതനായി.ഹൃദയാഘാതമാണ് മരണ കാരണം.സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.കമ്മന കുഞ്ഞബ്ദുല്ല,ഫാത്തിമ ദമ്പതികളുടെ മകനാണ്.സഹോദരങ്ങൾ: വഹീദ,ഷെഹർബാൻ,ആരിഫ്.സഹോദരീ ഭർത്താവ് കല്ലറ മുഹമ്മദ്,ചെറുവോട്ട് മുഹമ്മദ് എന്നിവർ ഖത്തറിൽ ജോലി ചെയ്യുന്നു.

ഭാര്യ :സറീന.മക്കൾ : അസ്‌ന,അദ്‌നാൻ,അബ്ദുല്ല,ആഫിയ,അസീം.

മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ.നടപടിക്രങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ ഖത്തർ കെ.എം.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മറ്റിയുടെ നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News