Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ടെക്നിക്കൽ ജോലികൾ അറിയാവുന്നവർക്ക് ഖത്തറിൽ തൊഴിലവസരങ്ങൾ,നേരിട്ടുള്ള അഭിമുഖം ഈ മാസം 13ന്

July 09, 2023

July 09, 2023

ന്യൂസ്‌റൂം ജോബ് ഡെസ്‌ക്
നിർമാണ മേഖലയിൽ പ്രവർത്തിപരിചയമുള്ളവർക്ക് ഖത്തറിൽ തൊഴിലവസരം.ഈ മാസം 13 വ്യാഴാഴ്ച നേരിട്ടുള്ള അഭിമുഖത്തിന് ഹാജരാകാം.
തസ്തികകൾ
1- ഇലക്ട്രിഷ്യൻ
2- പ്ലംബർ
3- ഇൻസ്ട്രുമെന്റേഷൻ ടെക്നിഷ്യൻ
4- HVAC ടെക്‌നീഷ്യൻ
5- മെക്കാനിക്കൽ ടെക്നിഷ്യൻസ്
6- മേസൻസ് / കാർപെന്റർ
7- പെയിന്റേഴ്‌സ് / ഡെക്കറേറ്റേഴ്സ്
8- BMS ഓപ്പറേറ്റേഴ്‌സ്
9- ടെക്നിക്കൽ അഡ്‌മിൻസ്
10- മെക്കാനിക്കൽ സൂപ്പർവൈസേഴ്സ്
ഏറ്റവും പുതിയ ബയോഡാറ്റ,ഖത്തർ ഐഡി,പാസ്പോർട്ട്,യോഗ്യത / പരിശീലനം എന്നിവ സംബന്ധിച്ച രേഖകളുമായി ജൂലായ് 13 ന് അഭിമുഖത്തിന് ഹാജരാകാവുന്നതാണ്.ലൊക്കേഷൻ മനസിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന QR code സ്‌കാൻ ചെയ്യുക.


ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News