Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ പ്രിന്റിങ് ആൻഡ് അഡ്വർടൈസിംഗ് കമ്പനിയിൽ ജോലി ഒഴിവുകൾ 

July 03, 2020

July 03, 2020

ഖത്തറിലെ പ്രമുഖ പ്രിന്റിംഗ് & അഡ്വർടൈസിംഗ് കമ്പനിയിലേക്ക് സെയിൽസ് & മാർക്കറ്റിംഗ് പരിചയമുള്ള ജീവനക്കാരെ ആവശ്യമുണ്ട്.  

നിബന്ധനകൾ :
ഖത്തർ  ഡ്രൈവിംഗ്  ലൈസൻസ് ഉണ്ടായിരിക്കണം.
രണ്ട് മുതൽ മൂന്ന് വർഷം വരെ പ്രവർത്തി പരിചയം.

പ്രിന്റിങ്,അഡ്വർടൈസിംഗ്,കോർപറേറ്റ് ഗിഫ്റ്റ് ഐറ്റം,എന്നിവയിൽ പ്രാവീണ്യം.  
ഖത്തറിൽ വിസ ഉള്ളവർക്ക്  മുൻഗണന
please contact, Mob &whatsappp : 77978100 / 30009473

URGENTLY REQUIRED for a reputed Printing & advertising company.
Sales & Marketing Executives

Qatar Driving license is must,
2/3years experience in printing,advertising & corporate gift items.  
local visa transfer

please contact, Mob &whatsappp : 77978100, 30009473


Latest Related News