September 06, 2022
September 06, 2022
ദോഹ : ഖത്തറിലെ സ്വകാര്യ ഫാർമസികളിൽ നിരവധി ഒഴിവുകൾ.
1- രാജ്യത്തുടനീളം ശാഖകളുള്ള പ്രമുഖ ഫാർമസി ഗ്രൂപ്പിലേക്ക് നിലവിൽ ഖത്തറിലുള്ളവരെയാണ് നിയമിക്കുക. എൻ.ഒ.സി ഉള്ളവർക്കും ജീവിതപങ്കാളിയുടെ വിസയിലുള്ളവർക്കും അപേക്ഷിക്കാം.
-വിദ്യാഭ്യാസ യോഗ്യത : ബി-ഫാം / എം-ഫാം / ഫാം-ഡി
- കുറഞ്ഞത് 2 വർഷം പ്രവർത്തി പരിചയമുണ്ടായിരിക്കണം.
ബയോഡാറ്റ ഇ മെയിൽ ചെയ്യാം :pharmadoha2022@gmail.com
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/DoTp5mITouhJcwHKcDKLsm എന്ന ലിങ്കിൽ ജോയിൻ ചെയ്യുക