Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ആദ്യം ജപ്പാൻ,കോച്ചും ഒഫീഷ്യൽസും ഉൾപ്പെടുന്ന ആദ്യസംഘം ദോഹയിലെത്തി

November 09, 2022

November 09, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ലോകകപ്പ് ഫുട്‌ബോളിൽ പങ്കെടുക്കുന്ന ജപ്പാൻ ടീമിലെ ആദ്യസംഘം ഖത്തറിൽ എത്തി.ലോകകപ്പിനായി കളിക്കുന്ന 32 ടീമുകളിൽ ആദ്യം ഖത്തറിലെത്തുന്ന ടീമാണ് ജപ്പാൻ.

ജാപ്പനീസ് കോച്ച് ഹാജിം മൊറിയാസുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ പുലർച്ചയോടെ ദോഹയിൽ വിമാനമിറങ്ങിയത്.സംഘത്തിന് റാഡിസൺ ബ്ലൂ ഹോട്ടലിൽ ഹൃദ്യമായ സ്വീകരണം ഒരുക്കിയിരുന്നു.കോച്ചും ഒഫീഷ്യൽസുമാണ് സംഘത്തിലുള്ളത്. താരങ്ങൾ നാളെയോടെ ദോഹയിൽ എത്തും.റാഡിസൺ ബ്ലൂ ഹോട്ടലിലാണ് ടീമിന് ബേസ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.ബേസ് ക്യാമ്പിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെ അൽ സദ്ദ് സ്റ്റേഡിയമാണ്  പരിശീലന കേന്ദ്രം.
നവംബർ 23ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ സമുറായ് ബ്ലൂ,ജർമ്മനിയെയും 27ന് കോസ്റ്റാറിക്കയെയും നേരിടും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News