Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദേശീയ കായിക ദിനത്തിൽ ഇന്ത്യൻ സ്പോർട്സ് സെന്ററിന് കീഴിൽ വിപുലമായ പരിപാടികൾ,വിശദമായി അറിയാം

February 13, 2023

February 13, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസിക്ക് കീഴിലെ അപ്പെക്സ് ബോഡിയായ ഇന്ത്യൻ സ്പോർട്സ് സെന്റർ(ഐ.എസ്.സി) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ കായിക വിനോദ പരിപാടികൾ സംഘടിപ്പിക്കുന്നു.ഏഷ്യൻ ടൗൺ,ബിർള പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിലായാണ് പരിപാടികൾ നടക്കുക.

ഏഷ്യൻ ടൗൺ :രാവിലെ 7.30 മുതൽ 11.30 വരെ : വടംവലി,കബഡി മത്സരങ്ങൾ.തുടർന്ന് ഫൈനലും ജേതാക്കൾക്കുള്ള സമ്മാനവിതരണവും നടക്കും.ഗഡ്ക,സലംബം ആയോധന കലാ പ്രദര്ശനവുമുണ്ടാകും.

ബിർള പബ്ലിക് സ്‌കൂൾ : രാവിലെ 8.15 മുതൽ വാക്കത്തോൺ,വോളിബോൾ,ബാസ്‌കറ്റ് ബോൾ,ഫുട്‍ബോൾ മത്സരങ്ങൾ.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News