Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് ഒരു സർവീസ് കൂടി തുടങ്ങുന്നു

July 04, 2021

July 04, 2021

ദോഹ : ബജറ്റ് എയർലൈൻസായ ഇൻഡിഗോ ദോഹയിൽ നിന്നും ഇന്ത്യയിലേക്കുള്ള പ്രതിവാര സർവീസുകളുടെ എണ്ണം വർധിപ്പിച്ചു.ജൂലായ് 16 മുതൽ യുപിയുടെ തലസ്ഥാന നഗരമായ ലഖ്നോവിലെക്കാണ് പുതിയ സർവീസ് തുടങ്ങുന്നത്.ഇൻഡിഗോ വെബ്‌സൈറ്റിൽ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.വെബ്‌സൈറ്റിൽ കാണിക്കുന്നത് പ്രകാരം എല്ലാ വെള്ളിയാഴ്ചകളിലുമാണ് ലഖ്നോ സർവീസുകൾ.

നിലവിൽ,കോഴിക്കോട്,കണ്ണൂർ,കൊച്ചി,ബംഗളുരു,ചെന്നൈ,മുംബൈ,ദൽഹി എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ ദോഹയിൽ നിന്നും നേരിട്ട് സർവീസുകൾ നടത്തുന്നുണ്ട്. 


Latest Related News