Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഇന്ന് അർധരാത്രി മുതൽ രാജ്യം അടച്ചിടുമെന്ന് പ്രധാനമന്ത്രി,21 ദിവസം വീടിന് പുറത്തിറങ്ങരുത്  

March 24, 2020

March 24, 2020

ന്യൂഡൽഹി : ഇന്ന് രാത്രി 12 മണി മുതൽ ഇരുപത്തിയൊന്ന് ദിവസത്തേക്ക് രാജ്യം അടച്ചിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഇന്ന് അർധരാത്രി മുതലാണ് ഇന്ത്യ മുഴുവനായും,ലോക്ഡൌൺ നിലവിൽ വരിക. വീടുകളിൽ നിന്ന് ആരും പുറത്തിറങ്ങരുത്. നടപടി അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ജനതാ കർഫ്യുവിനേക്കാൾ കടുത്തതായിരിക്കും ലോക്ഡൗൺ എന്നും വീടിന് പുറത്തിറങ്ങുന്ന കാര്യം 21 ദിവസത്തേക്ക് എല്ലാവരും മറക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.


Latest Related News