Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വീട്ടിലെ മരുന്നുപെട്ടി തുറക്കൂ,ഭൂകമ്പത്തിൽ ദുരിതം നേരിട്ടവർക്കായി ഇൻകാസ് ഖത്തർ മരുന്നുകൾ എത്തിക്കുന്നു

February 27, 2023

February 27, 2023

ന്യൂസ്‌റൂം ബ്യുറോ  

ദോഹ : സിറിയയിലും തുർക്കിയിലും ഭൂകമ്പത്തിൽ അതിജീവിച്ചവർക്ക് കൈത്താങ്ങായി ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മറ്റി ഖത്തർ കേരള ഫാർമസിസ്റ്റ് ഫോറവുമായി സഹകരിച്ച്  ആവശ്യമരുന്നുകൾ എത്തിക്കുന്നു.നിങ്ങളുടെ വീടുകളിലുള്ള കാലാവധി കഴിയാത്ത മരുന്നുകളാണ് ആവശ്യം.വിവരം അറിയിച്ചാൽ ഇൻകാസ് പ്രവർത്തകർ എത്തി ശേഖരിക്കും.വിളിക്കേണ്ട നമ്പർ :70545495, 55670234, 55628652. പദ്ധതിയുമായി എല്ലാവരും പരമാവധി സഹകരിക്കണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു.

വാർത്തകൾ ലഭിക്കാൻ നിലവിൽ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News