Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഐ.എൻ.എൽ പിളർപ്പ്,ഖത്തർ ഐ.എം.സി.സി വഹാബ് പക്ഷത്തിന് പുതിയ ഭാരവാഹികൾ

February 20, 2022

February 20, 2022

ദോഹ :ഐ എൻ എൽ കേരള ഘടകത്തെ പിരിച്ചുവിട്ട ദേശീയ പ്രസിഡൻ്റിൻ്റെ നിലപാട് ധിക്കാരപരവും അപലപനീയവുമാണെന്ന് ഖത്തർ IMCC നേതാക്കൾ അഭിപ്രായപ്പെട്ടു.ഇതിനെതിരെ പാർട്ടി പ്രവർത്തകർ ഒറ്റക്കെട്ടായി  സംസ്ഥാന പ്രസിഡൻ്റ്  പ്രൊഫസർ എപി അബ്ദുൽ വഹാബിന് പിന്നിൽ അണി നിരക്കുമെന്നും വഹാബിൻ്റെ തുടർനീക്കങ്ങൾക്ക്  ഖത്തർ IMCC ഭൂരിപക്ഷം വരുന്ന നേതാക്കളും പ്രവർത്തകരും പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായും പ്രസ്താവനയിൽ അറിയിച്ചു. .
ഖത്തർ IMCC യുടെ പുതിയ കമ്മറ്റി ഭാരവാഹികൾ :

പ്രസി : പി.പി.സുബൈർ
ജനറൽ സെക്ക്രട്ടറി : മൻസൂർ കൊടുവള്ളി
 ഖജാഞ്ചി : മജീദ് ചിത്താരി

വൈ.പ്രസിഡന്റുമാർ :  ബഷീർ വളാഞ്ചേരി,റഫീഖ് കോതൂർ,നിസാർ എലത്തൂർ

ജോ.സെക്രട്ടറിമാർ : സലാം നാലകത്ത്,നംഷീർ ബഡേരി,സബീർ സി.ടി.കെ

സെക്രട്ടറിയേറ്റ് അംഗങ്ങൾ :
കുഞ്ഞമ്മദ് വില്യാപ്പള്ളി,മൻസൂർ ഒരവങ്കര,റഊഫ് പള്ളം,റൈസൽ .യൂ,അഷ്റഫ് ആലംബാടി,ഉനൈസ് ചേരൂർ,ഷമീം ഓ.പി,മജീദ് പൂച്ചക്കാട്,നൗഫൽ ഓ.സി മലപ്പുറം.
എം.എം മൗലവിയെ മുഖ്യ രക്ഷാധികാരിയായും തെരഞ്ഞെടുത്തു.

യോഗത്തിൽ പി.പി.സുബൈർ അധ്യക്ഷത വഹിച്ചു. മൻസൂർ കൊടുവള്ളി സ്വാഗതവും നംഷീർ ബ ഡേരി നന്ദിയും പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News