Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹയിൽ ഹെൽത്തി സാലഡ്,പായസ മൽസരം,ഓണാഘോഷത്തിന് നിറംപകരാൻ ആർട്സ് ആൻ്റ് വേൽനസ് സൊസൈറ്റിയും ദോഹ സെന്ററും കൈകോർക്കുന്നു

October 05, 2022

October 05, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ഖത്തർ മലയാളികളുടെ ഓണാഘോഷങ്ങൾ വർണ്ണാഭമാക്കാൻ, ആർട്സ് ആൻ്റ് വേൽനസ് സൊസൈറ്റിയും ദോഹ സെന്ററും കൈകോർക്കുന്നു.ഇതിന്റെ ഭാഗമായി ഓണാഘോഷ പരിപാടിയോടനുബന്ധിച്ചു നടത്തുന്ന ഹെൽത്തി സാലഡ്,പായസ  മത്സരത്തിലേക്ക് രെജിസ്‌ട്രേഷൻ  ആരഭിച്ചു.

ഒക്ടോബർ 20 ന് വൈകിട്ട് 7.30ന് എയർപോർട്ട് റോട്ടിലുള്ള ദോഹ സെന്ററിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക.പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ ചേർത്തിരിക്കുന്ന ഗൂഗിൾ ഫോം വഴി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്.
രജിസ്‌ട്രേഷൻ ലിങ്ക്
വിജയികൾക്ക് കാഷ് പ്രൈസും ആകർഷകമായ സമ്മാനങ്ങളും നൽകുന്നതോടൊപ്പം മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവര്ക്കും , പ്രോത്സാഹന സമ്മാനങ്ങളും നൽകും.
കുട്ടികൾക്കുള്ള വിവിധ മത്സരങ്ങളും അരങ്ങേറുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്  ഈ നമ്പറുകളിൽ ബന്ധപ്പെടുക..
77321436 / 30333495

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News