Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ഫെബ്രുവരിയിലെ പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചു,പ്രീമിയം പെട്രോളിന് വില കൂടും

January 31, 2022

January 31, 2022

ദോഹ : ഖത്തറിൽ ഫെബ്രുവരിയിലേക്കുള്ള ഇന്ധന വിലയിൽ വർധനവ്. പ്രീമിയം പെട്രോൾ ലിറ്ററിന് അഞ്ച് ദിർഹം കൂടി.2 റിയാൽ 05 ദിർഹമായിരിക്കും ഫിബ്രുവരിയിലെ നിരക്ക്. സൂപ്പർ ഗ്രേഡ് പെട്രോളിന് ജനുവരിയിലെ 2 റിയാൽ 10 ദിർഹം തന്നെ തുടരും. ഡീസൽ വിലയിലും കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് മാറ്റമുണ്ടാവില്ല.ലിറ്ററിന് 2 റിയാൽ 5 ദിർഹം തന്നെ തുടരും.

ദേശീയ എണ്ണയുൽപ്പാദന വിതരണ കമ്പനിയായ ഖത്തർ എനർജിയാണ് ഫിബ്രുവരിയിലേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News