October 31, 2022
October 31, 2022
ന്യൂസ്‌റൂം ബ്യുറോ
ദോഹ : ദീർഘകാലം ഖത്തർ ആസ്പയറിന് കീഴിലെ ആസ്‌പിറ്ററിൽ ടെക്‌നീഷ്യനായിരുന്ന കൊല്ലം നല്ലില സ്വദേശി ചെക്കാല വിളവീട് ബിനു ഡാനിയേൽ(45) നാട്ടിൽ നിര്യാതനായി.ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞദിവസമായിരുന്നു അന്ത്യം.ഭാര്യ ലിന്റ അധ്യാപികയാണ്.മക്കൾ :ലിൻ ബിൻ ഡാനിയേൽ,ബിൻലിൻ ഡാനിയേൽ.രണ്ടു വർഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.
ജി.ഡാനിയേൽ,ചിന്നമ്മ ഡാനിയേൽ ദമ്പതികളുടെ മകനാണ്.സംസ്കാരം തിങ്കളാഴ്ച രാവിലെ.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക