Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
എം.പി ഷാഫി ഹാജിയുടെ സഹോദരനും മുൻ ഖത്തർ പ്രവാസിയുമായ കാസർകോട് സ്വദേശി നാട്ടിൽ നിര്യാതനായി

December 08, 2022

December 08, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ.കാസര്‍ഗോഡ് തളങ്കര ഗസ്സാലി നഗര്‍ സ്വദേശി എം.പി. യൂസുഫ് (67) നാട്ടിൽ നിര്യാതനായി.ഖത്തറിൽ ദീർഘകാലം പ്രവാസിയായിരുന്നു. ഖത്തറിലെ പ്രമുഖ വ്യവസായി ഡോ. എം.പി. ഷാഫി ഹാജിയുടെ സഹോദരനാണ് .

പരേതരായ എം പി അബ്ദുല്‍ ഖാദര്‍ ഹാജിയുടെയും , മീത്തല്‍ സൈനബി ഹജ്ജുമ്മയുടെയും മകനാണ്. മക്കള്‍ ഹസീന, ഇജാസ് , ഹസീബ, ഹസൂറ.മരുമക്കള്‍ : ഇഖ്ബാല്‍ കോട്ട, നജ്മുദ്ദീന്‍ (ബേക്കല്‍ ), നജീബ് (ഉപ്പള).

സഹോദരങ്ങള്‍ പരേതരായ എ.പി.അഹമദ് ഹാജി (ഉലൂജി ), എം.പി. കരീം ഹാജി (ചൂരി ) എം.പി.സുഹറ(പടിഞ്ഞാര്‍ ), എം. പി ഷാഫി ഹാജി എം.പി. ആമിന (ചട്ടഞ്ചാല്‍) , എം.പി നസീറ (ബാങ്കോട്).
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News