Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
2023ലെ ഏറ്റവും മൂല്യമുള്ള ബാങ്കുകളുടെ പട്ടിക ഫോര്‍ബ്‌സ് പുറത്തിറക്കി, ഖത്തറില്‍ നിന്ന് എട്ട് സ്ഥാപനങ്ങള്‍

April 10, 2023

April 10, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: 2023ലെ ഏറ്റവും മൂല്യമുള്ള ബാങ്കുകളുടെ പട്ടിക ഫോര്‍ബ്‌സ് പുറത്തിറക്കി. ഖത്തറില്‍ നിന്നും എട്ട് സ്ഥാപനങ്ങളാണ് പട്ടികയില്‍ ഇടംപിടിച്ചത്. 

സൗദി അറേബ്യയുടെ അല്‍ രാജ്ഹി ബാങ്ക്, സൗദി നാഷണല്‍ ബാങ്ക് എന്നിവയാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. ഖത്തറിലെ ഏറ്റവും വലിയ ബാങ്കായ ഖത്തര്‍ നാഷണല്‍ ബാങ്ക്(ക്യുഎന്‍ബി) മൂന്നാം സ്ഥാനത്തിന് അര്‍ഹമായി.

ഖത്തര്‍ ഇസ്ലാമിക ബാങ്ക്( 12), മസ്‌റഫ് അല്‍ റയാല്‍(20), കൊമേഴ്‌സ്യല്‍ ബാങ്ക്(21), ഖത്തര്‍ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് ബാങ്ക് (26), ദുഖാന്‍ ബാങ്ക്(28), അഹ്ലി ബാങ്ക്(35), ദോഹ ബാങ്ക്(44) എന്നീ ധനകാര്യ സ്ഥാപനങ്ങളാണ് 2023ലെ ഏറ്റവും മൂല്യമുള്ള ബാങ്കുകളുടെ ഹോര്‍ബ്‌സ് പട്ടികയില്‍ ഖത്തറില്‍ നിന്ന് ഇടംപിടിച്ചത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News