Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഈദുല്‍ ഫിത്വറിനോട് അനുബന്ധിച്ച് ഖത്തറില്‍ ഈദിയ എടിഎം ആരംഭിച്ചു

April 13, 2023

April 13, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഈദുല്‍ ഫിത്വറിനോട് അനുബന്ധിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്(ക്യുസിബി) ഈദിയ എടിഎം സേവനം ആരംഭിച്ചു. ഈദിയ എടിഎം സേവനം പ്രയോജനപ്പെടുത്തി 5, 10, 50, 100 എന്നിങ്ങനെ ഖത്തര്‍ റിയാല്‍ പിന്‍വലിക്കാന്‍ സാധിക്കും.

ഖത്തര്‍ സംസ്‌കാരവും പാരമ്പര്യവും പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ സേവനമെന്ന് ക്യുസിബി അധികൃതര്‍ അറിയിച്ചു. മാള്‍ ഓഫ് ഖത്തര്‍ (ഏപ്രില്‍ 13), പ്ലേസ് വെന്‍ഡോം മാള്‍ (ഏപ്രില്‍ 15), അല്‍ വക്ര ഓള്‍ഡ് സൂഖില്‍ (ഏപ്രില്‍ 17), അല്‍ മിര്‍ഖാബ് മാള്‍ (ഏപ്രില്‍ 18) എന്നിവിടങ്ങളിലാണ് എടിഎം സേവനം ലഭ്യമാകുക.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News