Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹ മെട്രോ ലിങ്ക് പുതിയ ബസ് സർവീസ് ജൂൺ 4ന് ആരംഭിക്കും

June 02, 2023

June 02, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ജൂൺ 4 ഞായറാഴ്ച മുതൽ  ദോഹ മെട്രോ പുതിയ ലിങ്ക് സർവീസ് ആരംഭിക്കുന്നു..ബിൻ മഹ്മൂദ് സ്റ്റേഷനിൽ നിന്നും M303 ലിങ്ക് ബസ് ആണ് സർവീസ് നടത്തുക.അൽ ഖലീജ് സ്ട്രീറ്റ്, ബി-റിംഗ് റോഡ് (റൗദത്ത് അൽ ഖൈൽ ഹെൽത്ത് സെന്ററിന് സമീപം), അൽ ബെത്തീൽ സ്ട്രീറ്റ് (ദുസിത് ഡി 2 ന് സമീപം), സി-റിംഗ് റോഡ് (ഒന്ന് ടർക്കിഷ് ഹോസ്പിറ്റലിന് സമീപം),എന്നിവ ഉൾപെടെ 13 സ്റ്റോപ്പുകളാണ് ഉണ്ടാവുക.ദോഹ മെട്രോ യാത്രക്കാർക്കുള്ള  സൗജന്യ ബസ് സേവനമാണ് മെട്രോ ലിങ്ക്., ഉപയോക്താക്കൾക്ക് Karwa Journey Planner App - Android അല്ലെങ്കിൽ iOs-ൽ സൗജന്യ QR കോഡ് ഡൗൺലോഡ് ചെയ്ത് ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകളും തൊഴിൽ സാധ്യതകളും അറിയാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News