Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ദളിത് ആക്റ്റിവിസ്റ്റ് രവിചന്ദ്രൻ ബത്രൻ ഇസ്‌ലാം മതം സ്വീകരിച്ചു 

January 30, 2020

January 30, 2020

കൊ​​ടു​​ങ്ങ​​ല്ലൂ​​ർ: പൗ​​ര​​ത്വ ഭേ​​ദ​​ഗ​​തി നി​​യ​​മ​​ത്തി​​നെ​​തി​​രാ​​യ പോ​​രാ​​ട്ട​​വേ​​ദിയി​​ൽ​ ദ​​ലി​​ത്​ ആ​​ക്​​​ടി​​വി​​സ്​​​റ്റ് രവിചന്ദ്രൻ ബത്രൻ താൻ ഇസ്‌ലാം മതം സ്വീകരിച്ചതായി പ്രഖ്യാപിച്ചു. കൊ​​ടു​​ങ്ങ​​ല്ലൂ​​രി​​ൽ സേ​​വ്​ ഇ​​ന്ത്യ മൂ​​വ്​​​മ​െൻറ്​ സം​​ഘ​​ടി​​പ്പി​​ച്ച ‘ആ​​ർ.​​എ​​സ്.​​ .​​എ​​സ്​ വം​​ശീ​​യ ഭീ​​ക​​ര​​ത​​ക്കെ​​തി​​രെ പ്ര​​തി​​രോ​​ധ സം​​ഗ​​മം’ പ​​രി​​പാ​​ടി​​യി​​ൽ സം​​സാ​​രി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ്​ ര​​വി​​ച​​ന്ദ്ര​​ൻ ബ​​ത്ര​​ൻ തന്റെ  ഇ​​സ്​​​ലാം പ്ര​​വേ​​ശ​​നം പ്ര​​ഖ്യാ​​പി​​ച്ച​​ത്. റ​​യീ​​സ്​ മു​​ഹ​​മ്മ​​ദ്​ എ​​ന്ന പേ​​രി​​ലാ​​ണ്​ താ​​ൻ ഇ​​നി അറിയപ്പെടുകയെന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.  താ​​നും ദ​​ലി​​ത്​ സ​​മൂ​​ഹ​​വും അ​​നു​​ഭ​​വി​​ക്കു​​ന്ന ജാ​​തീ​​യ വി​​വേ​​ച​​നം വി​​ശ​​ദീ​​ക​​രി​​ച്ച​ പ്ര​​സം​​ഗ​​ത്തി​​ൽ ഇ​​സ്​​​ലാ​​മി​​െൻറ​ മാ​​ന​​വി​​ക​​ത​​യും സാ​​ഹോ​​ദ​​ര്യ​​വും സ​​മ​​ത്വ​​വും സം​​ബ​​ന്ധി​​ച്ചും അ​​ദ്ദേ​​ഹം സം​​സാ​​രി​​ച്ചു. താ​​ൻ ഇ​​സ്​​​ലാം സ്വീ​​ക​​രി​​ക്കു​​ന്ന​​ത്​ ചേ​​ര​​മാ​​ൻ ജു​​മാ​​മ​​സ്​​​ജി​​ദി​​ൽ വെ​​ച്ചാ​​യി​​രിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 


Latest Related News