Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കോവിഡ് 19 - അൽഖോറിലെ രണ്ട് ഫാമിലി പാർക്കുകളും അടക്കുന്നു 

March 13, 2020

March 13, 2020

ദോഹ : കൊറോണാ ഭീതിയുടെ പശ്ചാത്തലത്തിൽ അൽഖോറിലെ കുടുംബ പാർക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ അടക്കുമെന്ന് മുനിസിപ്പൽ-പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഇതോടൊപ്പം ദഹ്‌ലുൽ ഹമാം ഫാമിലി പാർക്കും അടക്കും.സന്ദർശകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനും വൈറസ് വ്യാപനം തടയാനും ലക്ഷ്യമാക്കി രാജ്യത്തെ വിവിധ പാർക്കുകളിലെ കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ അടക്കുന്നതായി മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News