Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കോവിഡ് പ്രതിരോധം : ഇഹ്തിറാസ് ആപ് ആൻഡ്രോയിഡ് ഫോണിലും ഡൗൺലോഡ് ചെയ്യാം 

April 30, 2020

April 30, 2020

ദോഹ : ഖത്തറിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ 'ഇഹ്തിറാസ്' മൊബൈൽ ആപ്പ് ആൻഡ്രോയിഡ് ഫോൺ ഉപയോതാക്കൾക്കായി ഗൂഗ്ൾ പ്ളേസ്റ്റോറിലും ലഭ്യമായി തുടങ്ങി. കൊറോണവൈറസ് വ്യാപനം തടയുന്നതിനും രോഗത്തില്‍ നിന്ന് സംരക്ഷണം നേടുന്നതിനുമുള്ള ബോധവല്‍ക്കരണവും വിവരങ്ങളും നല്‍കുന്നതിന് വേണ്ടി ഖത്തര്‍ ആഭ്യന്തര മന്ത്രാലയമാണ് ഇഹ്തിറാസ് ആപ്പ് വികസിപ്പിച്ചത്. ആപ്പിൾ ഐ.ഒ.എസ് ഫോണുകളിൽ ആപ് കഴിഞ്ഞ ഞായറാഴ്ച മുതൽ ലഭ്യമായി തുടങ്ങിയിരുന്നു.

പച്ച,ചാരനിറം,മഞ്ഞ,ചുവപ്പ് എന്നീ നിറസൂചകങ്ങളിലൂടെ കോവിഡ് ബാധിതരുമായുള്ള സമ്പർക്ക വിവരങ്ങളെ കുറിച്ച് വിവരം നൽകുന്നതാണ് ഇഹ്തിറാസ് ആപ്.

ലിങ്ക് : https://play.google.com/store/apps/details?id=com.moi.covid19&hl=en

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.      


Latest Related News