Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹ കോർണിഷ് റോഡ് പൂർണമായും ഗതാഗതത്തിനായി തുറന്നു

December 25, 2022

December 25, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ഫിഫ ലോകകപ്പിനായി 2022 നവംബർ 1 മുതൽ ഗതാഗതം നിരോധിച്ച കോർണിഷ് സ്ട്രീറ്റ് പൂർണമായും ഗതാഗതത്തിനായി തുറന്നു.55 ദിവസത്തെ ഇടവേളക്ക് ശേഷമാണ്  റാസ് അബു അബൗദ് കവലയിൽ നിന്ന് ഷെറാട്ടണിലേക്കുള്ള റോഡിൽ ഇന്ന് മുതൽ ഗതാഗതം പൂർണസ്ഥിതിയിൽ പുനഃസ്ഥാപിച്ചത്.

ഡിസംബർ 19-ന് ഷെറാട്ടൺ കവലയിൽ നിന്ന് റാസ് അബു അബൗദ് കവലയിലേക്കുള്ള ഒരു ദിശയിൽ റോഡ് ഭാഗികമായി തുറന്നിരുന്നു.ലോകകപ്പ് വേളയിൽ ഫാൻസോൺ ഉൾപ്പെടെയുള്ള വിവിധ പ്രദർശനങ്ങൾക്കും പ്രവർത്തനങ്ങൾക്കുമായി ഈ ഭാഗത്ത് കാൽനട യാത്രകരെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ.ലോകകപ്പ് നടക്കുമ്പോൾ സന്ദർശകരുടെ പ്രധാന വിനോദ കേന്ദ്രമായിരുന്നു ദോഹ കോർണിഷ്  

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News