December 24, 2022
December 24, 2022
ന്യൂസ്‌റൂം ബ്യുറോ
ദോഹ : ക്രിസ്തുമസ് പ്രമാണിച്ച് ഖത്തറിലെ ഇന്ത്യൻ എംബസിക്ക് ഡിസംബർ 25 ഞായർ അവധിയായിരിക്കുമെന്ന് എംബസി അധികൃതർ ട്വിറ്ററിൽ അറിയിച്ചു.അവധി കഴിഞ്ഞു ഡിസംബർ 26 തിങ്കൾ മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കും.
Holiday notice... pic.twitter.com/YmwyJc75Lb
— India in Qatar (@IndEmbDoha) December 22, 2022
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക