Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക,ഈ റോഡുകളിലെ വേഗപരിധി അറിഞ്ഞില്ലെങ്കിൽ പിഴ വീഴും

February 03, 2023

February 03, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി ഖത്തറിൽ സ്ഥാപിച്ച റഡാറുകളുടെ സ്ഥാനങ്ങളും വേഗതയും സംബന്ധിച്ച വിവരങ്ങൾ ഗതാഗത മന്ത്രാലയം പുറത്തുവിട്ടു.ഗതാഗതം വഴിതിരിച്ചുവിടുന്ന സാഹചര്യങ്ങളിൽ റോഡുകളിൽ  കാണിക്കുന്ന വേഗപരിധി നിർബന്ധമായും പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തെ പ്രധാന പാതകളിൽ താഴെകാണുന്ന വിധത്തിൽ  മൊബൈൽ റഡാറുകൾ  ക്രമീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു.

1. അൽ മജദ്  റോഡ് 120 കി.മീ
2. സൽവ റോഡ്, 120 കി.മീ
3. അൽ ശമാൽ റോഡ് 120 കി.മീ
4. അൽ-ഷഹാനിയ റോഡ്, 120 കി.മീ
5. ഉംസഈദ് റോഡ്, 120 കി.മീ
6. അൽ-ഖരാര റോഡ്, 120 കി.മീ
7. റൗദത്ത് അൽ-ഹമാം റോഡ്, 120 കി.മീ

8. ഫെബ്രുവരി 22 റോഡ് 100 കി.മീ
9. റൗദത്ത് റാഷിദ് റോഡ്, 100 കി.മീ
10. ലുസൈൽ കത്താറ റോഡ്, 100 കി.മീ
11. അൽ-മഷാഫ് റോഡ്, 100 കി.മീ
12.അൽ രിഫ റോഡ് 100 കി.മീ
13. അൽ ഖഫ്ജി റോഡ് 100 കി.മീ
16. ഇക്വസ്ട്രിയൻ റോഡ് 100 കി.മീ
17. ജാസിം ബിൻ ഹമദ് റോഡ്, 100 കി.മീ
18. ഈസ്റ്റ് ഇൻഡസ്ട്രിയൽ റോഡ്,100 കി.മീ
19. ഉമ്മുൽ സെനീം റോഡ്, 100 കി.മീ
20. എയർഫോഴ്സ് റോഡ് 100 കി.മീ
21. അൽ വക്ര റോഡ് 100 കി.മീ

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News