Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വ്യാഴാഴ്ച ശവ്വാല്‍ ചന്ദ്രപ്പിറ നിരീക്ഷിക്കണമെന്ന് ഖത്തര്‍ മതകാര്യ മന്ത്രാലയം

April 18, 2023

April 18, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഏപ്രില്‍ 20 വ്യാഴാഴ്ച വൈകുന്നേരം ശവ്വാല്‍ ചന്ദ്രപ്പിറ നിരീക്ഷിക്കണമെന്ന് എന്‍ഡോവ്‌മെന്റ് ആന്റ് ഇസ്ലാമിക അഫയേഴ്‌സ് മന്ത്രാലയം(ഔഖാഫ്) ആഹ്വാനം ചെയ്തു. ശവ്വാല്‍ ചന്ദ്രപ്പിറ ദര്‍ശിക്കുന്നവര്‍ അത് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. അൽ ദഫ്‌നയിലെ എൻഡോവ്‌മെന്റ്, ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിന്റെ കെട്ടിടത്തിലുള്ള കമ്മിറ്റിയുടെ ആസ്ഥാനത്തെത്തിയാണ് ചന്ദ്രപ്പിറ ദർശിച്ച കാര്യം റിപ്പോർട്ട് ചെയ്യേണ്ടത്.അതേസമയം,മഗ്‌രിബ് നമസ്‌കാരത്തിനുശേഷം ഉടന്‍ കമ്മിറ്റി യോഗം ചേര്‍ന്നാവും ഈദുല്‍ ഫിത്വര്‍ സംബന്ധിച്ച അന്തിമ പ്രഖ്യാപനമുണ്ടാവുക.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News