Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ഓസ്‌ട്രേലിയൻ ആട്ടിറച്ചിയുടെ വില കുത്തനെ കൂടി 

January 09, 2021

January 09, 2021

ദോഹ : ഖത്തറിൽ ഓസ്‌ട്രേലിയൻ ആട്ടിറച്ചയുടെ വില ഗണ്യമായി വർധിച്ചതായി റിപ്പോർട്ട്.. ഒരു കിലോആട്ടിറച്ചിക്ക്  ഏകദേശം 35 റിയാൽ വരെയാണ് വർധിച്ചത്. നേരത്തെ ഇത്  18 റിയാൽ വരെയായിരുന്നു.

ഓസ്‌ട്രേലിയൻ മട്ടന് മേൽ നേരത്തെയുണ്ടായിരുന്ന വില നിയന്ത്രണം ഖത്തർ ഗവണ്മെന്റ് എടുത്തുകളഞ്ഞതായും ഇനി കടകൾക്ക് വില നിശ്ചയിക്കാൻ അനുമതി നൽകിയതായും ചില സൂപ്പർമാർക്കറ്റ് വൃത്തങ്ങൾ അറിയിച്ചു.വക്താക്കൾ അറിയിച്ചു.

ഓസ്‌ട്രേലിയൻ മട്ടന് ഖത്തർ ഗവണ്മെന്റ് നൽകിയിരുന്ന സബ്‌സിഡി നിർത്തലാക്കിയതാണ് വില കൂടാൻ കാരണമായാത്ത.

ജനുവരി ഒന്ന് മുതലാണ് പുതിയ വില പ്രാബല്യത്തിൽ വന്നത്.  താഴ്ന്ന വരുമാനമുള്ളർ പ്രധാനമായും  ഓസ്‌ട്രേലിയൻ മട്ടൺ ആണ് ഉപയോഗിച്ചിരുന്നത്.. വില വർദ്ധനവ് വിൽപ്പനയെ ബാധിക്കുമെന്നും വിതരണക്കാർ അഭിപ്രായപ്പെട്ടു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News