Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
അസം പൗരത്വ പട്ടിക,ആശങ്ക അറിയിച്ച് യു.എൻ

September 01, 2019

September 01, 2019

ജനീവ : ആരെയും സ്വദേശമില്ലാത്തവരാക്കി മാറ്റുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ഐക്യരാഷ്ട്ര സഭയുടെ കുടിയേറ്റകാര്യവിഭാഗം മേധാവി ഫിലിപ്പോ ഗ്രന്റി ആവശ്യപ്പെട്ടു. ഇന്ന് ജനീവയിൽ  അസം പൗരത്വ രജിസ്റ്റര്‍ പട്ടികയുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുതിനിടെയാണ് അസം വിഷയത്തിലുള്ള തന്റെ ആശങ്ക അദ്ദേഹം പങ്കുവച്ചത്.

19 ലക്ഷത്തോളം പേരെ ഒറ്റയടിക്ക് സ്വദേശമില്ലാത്തവരാക്കിയാല്‍ അഭയാർത്ഥികളെ ഇല്ലാതാക്കാനുള്ള യു.എന്നിന്റെ  ശ്രമങ്ങള്‍ക്ക് അത് തിരിച്ചടിയാകുമെന്നും അദ്ദേഹം ഒര്‍മ്മിപ്പിച്ചു. പുറത്താക്കപ്പെട്ടവര്‍ക്ക് അവരുടെ ഭാഗം കേള്‍ക്കാന്‍ കൃത്യവും നീതിയുക്തവുമായ നിയമസഹായം ലഭ്യമാക്കണമെന്നും ഗ്രാന്‍ഡി പറഞ്ഞു.


Latest Related News