Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഡി-റിങ് റോഡിൽ വെള്ളിയാഴ്ച പുലർച്ചെ മുതൽ ഗതാഗത നിയന്ത്രണം

June 14, 2023

June 14, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :  ഡി-റിംഗ് റോഡിലെ ലുലു ഇന്റർസെക്ഷനിൽ ജൂൺ 16 വെള്ളിയാഴ്ച താൽക്കാലികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ)അറിയിച്ചു. ഡി-റിംഗ് റോഡിലെ ലുലു ഇന്റർസെക്ഷനിൽ ജാബർ ബിൻ ഹയ്യാൻ സ്ട്രീറ്റിലേക്കും പുറത്തേക്കുമുള്ള റോഡും മാമൂറയിൽ നിന്ന് എയർപോർട്ട് സ്ട്രീറ്റിലേക്കുള്ള റോഡും പുലർച്ചെ 2 മുതൽ രാവിലെ 10 വരെ താൽക്കാലികമായി അടച്ചിടുമെന്ന് അഷ്ഗൽ ട്വിറ്ററിൽ അറിയിച്ചു.എട്ടു മണിക്കൂർ സമയത്തേക്കാണ് ഭാഗിക നിയന്ത്രണം.

അതേസമയം,വലത് ഭാഗത്തേക്ക് പോകുന്ന ഫ്രീ റൈറ്റ്  തുറന്നിരിക്കുമെന്നും  അഷ്ഗൽ അറിയിച്ചു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News