Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ അൽസൈലിയ റോഡും രണ്ട് ഇന്റർസെക്ഷനുകളും ഗതാഗതത്തിനായി തുറന്നു

February 20, 2023

February 20, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ :നവീകരണം പൂർത്തിയാക്കിയ അൽ സൈലിയ റോഡും പുതിയ ഇന്റർസെക്‌ഷനുകളായ മുഐതർ,പ്ലാസ്റ്റിക് ഇന്റർസെക്ഷനുകളും ഗതാഗതത്തിനായി തുറന്നതായി അഷ്ഗാൽ അറിയിച്ചു..റോഡിന്റെ ശേഷി വർധിപ്പിക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി റൗണ്ട് എബൗട്ടുകൾ സിഗ്നലുകളാക്കി മാറ്റിയ ശേഷമാണ് ഗതാഗതത്തിനായി തുറന്നത്.

പ്രദേശത്തെ നിരവധി ആരോഗ്യ, വാണിജ്യ, വിദ്യാഭ്യാസ, കായിക സൗകര്യങ്ങളെ ബന്ധിപ്പിക്കുന്നതിനാൽ റോഡ് നവീകരണം ഖത്തറിലെ താമസക്കാർക്ക് ഏറെ പ്രയോജനം ചെയ്യും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News