Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അല്‍ ദബാബിയ സ്ട്രീറ്റ് റോഡ് മെയ് 18 വരെ താല്‍ക്കാലികമായി അടച്ചിടും

May 06, 2023

May 06, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഇന്‍ഫ്രാസ്ട്രക്ചര്‍ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി അല്‍ ദബാബിയ സ്ട്രീറ്റ് റോഡ് മെയ് 18 വരെ താല്‍ക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാല്‍ അറിയിച്ചു. രാത്രി 10 മുതല്‍ രാവിലെ 6 വരെയാണ് അടച്ചിടുക. ഈ സമയത്ത്, അല്‍ ദബാബിയ സ്ട്രീറ്റിലേക്കെത്താന്‍ അല്‍ ഖഫ്ജി സ്ട്രീറ്റിലേക്കും തുടര്‍ന്ന് വലത്തോട്ട് അല്‍ ഷെഫലാഹിയ സ്ട്രീറ്റിലേക്കും തുടര്‍ന്ന് വലത്തേക്ക് അല്‍ ദുഹൈല്‍ സ്ട്രീറ്റിലേക്കും വലത്തേക്ക് അല്‍ ദബാബിയ സ്ട്രീറ്റിലേക്കും തിരിഞ്ഞ് അവരുടെ ലക്ഷ്യസ്ഥാനങ്ങളിലെത്താം.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News