June 23, 2021
June 23, 2021
ദോഹ:ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി ഖത്തറില്‍ മരിച്ചു. പരേതനായ കുണ്ടുങ്ങല്‍ നാലകത്ത് ഉസ്മാന്‍ കോയയുടെ മകന്‍ അറബിന്റകം നിയാസാണ്(54) മരിച്ചത്. ഖത്തറില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ കഴിഞ്ഞ 13 വര്‍ഷമായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: വലിയ മാപ്പിളകത്ത് സഹീറ ബാനു.മക്കള്‍: അഫ്‌ലഹ്, അഫ്ഹാം,അസ്സാം. സഹോദരങ്ങള്‍: സലിം,റഷീദ്.