Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹ ആസ്ഥാനമായ അൽകാസ്‌ ടെലിവിഷൻ ഫോട്ടോ ജർണലിസ്റ്റ് ഖാലിദ് അൽ മിസ്ലാം നിര്യാതനായി

December 10, 2022

December 10, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തർ ആസ്ഥാനമായ അൽ കാസ് ടിവി ഫോട്ടോ ജേർണലിസ്റ്റ് ഖാലിദ് അൽ മിസ്ലാം അന്തരിച്ചതായി റിപ്പോർട്ട്.ഖത്തർ സ്വദേശിയാണ്. ലോകകപ്പ് റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു അന്ത്യമെന്ന് അൽ കാസ് ടിവി ചാനൽ ഇന്ന് റിപ്പോർട്ട് ചെയ്തു.

പ്രശസ്ത അമേരിക്കൻ ഫുട്ബോൾ ജേണലിസ്റ്റ് ഗ്രാന്റ് വാൽ ലോകകപ്പ് റിപ്പോർട്ടിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചതായി നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു.. വെള്ളിയാഴ്ച നടന്ന അർജന്റീന നെതർലാൻഡ്സ് ക്വാർട്ടർ ഫൈനൽ   മത്സരം റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു അന്ത്യം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News