Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കാബൂൾ വിമാനത്താവളത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കില്ല : ഖത്തർ

September 14, 2021

September 14, 2021

ദോഹ : കാബൂൾ വിമാനത്താവളത്തിന്റെ പ്രവർത്തനത്തിൽ സഹകരിക്കുമെങ്കിലും, ഉത്തരവാദിത്തം ഏറ്റെടുക്കാൻ തങ്ങളില്ലെന്ന് ഖത്തർ വ്യക്തമാക്കി. "താലിബാനുമായി വിവിധകാര്യങ്ങളിൽ ഇനിയും തീരുമാനത്തിൽ എത്താനുണ്ട്. അതിനാൽ തന്നെ വിമാനത്താവളത്തിന്റെ പൂർണ ഉത്തരവാദം ഏറ്റെടുക്കാൻ തങ്ങൾക്ക് വയ്യ " വിഷയത്തിലെ നയം വ്യക്തമാക്കിക്കൊണ്ട് ഖത്തർ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ്‌ ബിൻ അബ്ദുൾ റഹ്മാൻ അൽ താനി വാർത്താ കുറിപ്പിൽ അറിയിച്ചു.

 അഫ്ഗാനിസ്ഥാനിലെ ഭരണചക്രം താലിബാൻ ഏറ്റെടുത്തതിന് പിന്നാലെ അമേരിക്കൻ സാങ്കേതികവിദഗ്ദർ രാജ്യം വിട്ടതിനാൽ കാബൂൾ വിമാനത്താവളം ഏറെനാൾ അടഞ്ഞു കിടന്നിരുന്നു. ഖത്തറിന്റെയും തുർക്കിയുടെയും പരിശ്രമത്തിന്റെ ഫലമായാണ് വിമാനത്താവളം വീണ്ടും പ്രവർത്തനസജ്ജമായത്.


Latest Related News