Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അമ്പതാം വാർഷികത്തിൽ സമ്മാനം,പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന് ഖത്തറിലെ പൊതുമേഖലാ ഇന്ധനവിതരണ കമ്പനിയായ വുഖൂദ്

April 26, 2021

April 26, 2021

ദോഹ : ഖത്തറിലെ പൊതുമേഖലാ ഇന്ധനവിതരണ കമ്പനിയായ വുഖൂദിന്റെ പേരിൽ വ്യാജവാർത്ത പ്രചരിക്കുന്നു.അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് സമ്മാനങ്ങള്‍ നല്‍കുന്നുവെന്ന വാര്‍ത്തയാണ്സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.  എന്നാല്‍ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് വുഖൂദ്  അറിയിച്ചു. ഇത്തരത്തിലുള്ള സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്നും സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉടനെ ഡിലീറ്റ് ചെയ്യണമെന്നും വുഖൂദ് ആവശ്യപ്പെട്ടു. ഇത്തരം വ്യാജ സന്ദേശങ്ങളിൽ കാണുന്ന  ലിങ്കുകളില്‍ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുതെന്നും അധികൃതർ  നിര്‍ദേശം നല്‍കി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News