Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പൊതുനിരത്തിൽ വാഹനം കൊണ്ട് അഭ്യാസപ്രകടനം, കാർ പിടിച്ചെടുത്തു 

December 16, 2019

December 16, 2019

ദോഹ : പൊതുനിരത്തിൽ അപകടകരമായ വിധത്തിൽ അഭ്യാസപ്രകടനം നടത്തിയ കാർ ഗതാഗത മന്ത്രാലയം പിടികൂടി. ദോഹയിലെ ലിആഐബ്‌ പ്രദേശത്ത് എസ്.യു.വി വാഹനം കൊണ്ട് നിരത്തിൽ അഭ്യാസം കാണിക്കുന്നതിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നായിരുന്നു നടപടി. തുടർന്ന് പോലീസ് വാഹനം പിടിച്ചെടുക്കുകയായിരുന്നു.

തുടർനടപടികൾക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. നിരത്തിൽ കേടുപാടുകളുണ്ടാക്കിയതിന് ഇയാളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും ഗതാഗത മന്ത്രാലയം ട്വീറ്റ് ചെയ്തു. വാഹനം ഉപയോഗിച്ച് അഭ്യാസപ്രകടനം നടത്തുന്നതിന്റെ ദൃശ്യവും മന്ത്രാലയം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.


Latest Related News