December 08, 2021
December 08, 2021
ദോഹ : തിരുവനന്തപുരം വർക്കല റാത്തിക്കൽ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി.റാത്തിക്കൽ തേങ്ങര വീട്ടിൽ മുഹമ്മദ് അബ്ദുൽ ഖാദർ ജഹാനാണ് (59) മരിച്ചത്.34 വർഷമായി ഖത്തർ പോലീസിൽ ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യ : നിസ. മക്കൾ : അജ്‌മൽ,ആയിഷ,ഖദീജ.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ഖത്തർ റാത്തിക്കൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ ശ്രമിച്ചുവരികയാണ്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക