Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
യു.എന്‍ ഭീകരവിരുദ്ധ ഓഫിസ് ദോഹയില്‍ പ്രവര്‍ത്തനമാരംഭിച്ചു

June 18, 2021

June 18, 2021

ദോഹ: ഐക്യരാഷ്ട്ര സഭയുടെ ഭീകരവിരുദ്ധ ഓഫിസ് ദോഹയില്‍ പ്രവര്‍ത്തനമാരംഭിച്ചു.  ഖത്തര്‍ ശൂറ കൗണ്‍സില്‍ സ്പീക്കര്‍ അഹ്‌മദ് ബിന്‍ അബ്ദുല്ല ബിന്‍ സഈദ് അല്‍ മഹ്‌മൂദും യു.എന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ വ്‌ളാദിമിര്‍ വോറങ്കോവും സംയുക്തമായാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.ആദ്യമായാണ് ഇന്റര്‍പാര്‍ലമെന്ററി സംവിധാനങ്ങളടക്കം ഉള്‍ക്കൊള്ളിച്ച് ഓഫിസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. 2019 ല്‍ ഐക്യരാഷ്ട്ര സഭയുടെ ഭീകരവിരുദ്ധ വിഭാഗവും ഖത്തര്‍ ശൂറ കൗണ്‍സിലും തമ്മില്‍ ഒപ്പിട്ട ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഓഫിസ് ആരംഭിച്ചത്.


Latest Related News