Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറില്‍ നിന്നുള്ള യൂറോപ്പ് യാത്ര: നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നു

July 01, 2021

July 01, 2021

ദോഹ: ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് യൂറോപ്പിലേക്കുള്ള യാത്രാ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നു. ഖത്തര്‍, സഊദി ഉള്‍പ്പെടെ 11 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വിസ് പുനരാരംഭിക്കാനാണ് യൂറോപ്യന്‍ യൂനിയന്‍ നയതന്ത്രതല ചര്‍ച്ചയില്‍ തീരുമാനമായത്. യാത്രാ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ തത്ത്വത്തില്‍ തീരുമാനമായിട്ടുണ്ട്. കോവിഡ് രണ്ടാം വരവോടെയാണ് യാത്രാ നിയന്ത്രണവും വിലക്കും ഉണ്ടായത്. അതേസമയം ബ്രിട്ടനിലേക്കുള്ള നിയന്ത്രണം നീക്കാന്‍ തീരുമാനമായില്ല.  യാത്രക്കാര്‍ക്കുള്ള ക്വാറന്റീന്‍, കോവിഡ് ടെസ്റ്റ് തുടങ്ങിയവയില്‍ അംഗരാജ്യങ്ങള്‍ക്ക് സ്വന്തം തീരുമാനമെടുക്കാം.

 


Latest Related News