Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഭാര്യയുടെ പ്രസവത്തിന് തലേദിവസം തൃശൂർ സ്വദേശി ദോഹയിൽ കുഴഞ്ഞുവീണു മരിച്ചു

October 31, 2021

October 31, 2021

ഭാര്യയുടെ പ്രസവത്തിന് തലേദിവസം തൃശൂർ സ്വദേശി ദോഹയിൽ കുഴഞ്ഞുവീണു മരിച്ചു 

ദോഹ : തൃശൂർ കിഴക്കുംപാട്ടുകര കൈപ്പുള്ളി പറമ്പൻ ജോയിയുടെയും റോസ്മിയുടെയും മകൻ അരുൺ ജോയ്(36) ദോഹയിൽ നിര്യാതനായി.ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച കുഴഞ്ഞുവീണായിരുന്നു  അന്ത്യം. ഖത്തറിൽ പാരമൗണ്ട് ട്രേഡിങ് കമ്പനിയിൽ ജീവനക്കാരനായിരുന്നു.ഭാര്യ : ജിപ്സി അരുൺ ഖത്തർ പ്രൈമറി ഹെൽത്ത് സെന്ററിന് കീഴിൽ നെഴ്‌സ് ആണ്..ഗർഭിണിയായ ഭാര്യയെ ഇന്ന് പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഇന്ന് രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭാര്യ ആൺകുഞ്ഞിന് ജന്മം നൽകി.  മറ്റു മക്കൾ : ഇഷ,ഇസ്ര. 

 ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക

 


Latest Related News