Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ തൃശൂർ ജില്ലാ സൗഹൃദ വേദിയുടെ ആദ്യ ചാർട്ടേഡ് വിമാനം നാട്ടിലെത്തി 

June 27, 2020

June 27, 2020

ദോഹ : തൃശ്ശൂർ ജില്ലാ സൗഹൃദ വേദിയുടെ ആദ്യ ചാർട്ടേർഡ് വിമാനം വെള്ളിയാഴ്ച ദോഹയിൽ നിന്ന് കൊച്ചിയിലേക്ക് സർവീസ് നടത്തി. അക്ബർ ട്രാവൽസുമായി സഹകരിച്ച്‌ കഴിഞ്ഞ ദിവസം രാവിലെ 9:30 നാണ് ഇൻഡിഗോ വിമാനം കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. ഇന്ത്യൻ സമയം 4.30 ന് യാത്രക്കാർ കൊച്ചിയിൽ എത്തി. 

സഹൃദ വേദി പ്രസിഡന്റ് അബ്ദുൾ ഗഫൂർ,ജനറൽ സെക്രട്ടറി ശശീധരൻ,  ട്രെഷറർ ശ്രീനിവാസൻ, മുഖ്യ കോഓർഡിനേറ്റർ എ. കെ. നസീറും  ചാർട്ടേർഡ് ഫ്ലൈറ്റ് കമ്മിറ്റി അംഗങ്ങളായ,  വി. കെ.  സലീം,  മുഹമ്മദ്‌ മുസ്തഫ,  മുഹമ്മദ് റാഫി,  മുഹമ്മദ്‌ ഇസ്മായിൽ,  പ്രമോദ് എന്നിവരും മറ്റ് സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗങ്ങളും ആദ്യ വിമാനത്തിലെ യാത്രക്കാരെ യാത്രയാക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക      


Latest Related News