Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
തിരുവനന്തപുരം സ്വദേശി ദോഹയിൽ മരിച്ചു

June 15, 2020

June 15, 2020

ദോഹ : തിരുവനന്തപുരം മണക്കാട് താമസിക്കുന്ന ആറ്റിങ്ങൽ ആലങ്കോട് സ്വദേശി  ഷഫീലാ മൻസിലിൽ അബ്ദുൽ റഹീം അബ്ദുൽ കലാം(61) ദോഹയിൽ നിര്യാതനായി.കഴിഞ്ഞ മാസം 26 ന് ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് കോവിഡ് പോസറ്റിവ് സ്ഥിരീകരിച്ചിരുന്നു. ഹൃദയഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

അബുഅബ്ബാസ് ലിമോസിൻ കമ്പനിയിൽ ഡ്രൈവറായിരുന്നു. ഭാര്യ : ഷക്കീല. മകൾ : ജാമിഷ, മരുമകൻ : സൈഫുദ്ധീൻ 

മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഖത്തറിൽ ഖബറടക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക    


Latest Related News