Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ലുസൈലിൽ പരിഭ്രാന്തിയുണ്ടാക്കി ചീറിപ്പാഞ്ഞ എസ്.യു.വി കാർ കസ്റ്റഡിയിലെടുത്തു

January 30, 2022

January 30, 2022

ദോഹ : ലുസൈൽ സിറ്റിയിൽ മറ്റ് യാത്രക്കാർക്ക് അപകടമുണ്ടാക്കുന്ന വിധത്തിൽ പരിഭ്രാന്തിയുണ്ടാക്കി  ചീറിപ്പാഞ്ഞ എസ്.യു.വി വാഹനം കസ്റ്റഡിയിൽ എടുത്തതായി ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.രണ്ട് പോലീസ് വാഹനങ്ങളെ മറികടന്നുകൊണ്ട് അമിതവേഗതയിൽ പാഞ്ഞ വാഹനത്തെ പോലീസ് പിന്തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. എസ്.യു.വി പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.


Latest Related News