July 21, 2022
July 21, 2022
ദോഹ: നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സീലൈന്‍ ഫാമിലി ബീച്ച് താല്‍ക്കാലികമായി അടച്ചു. പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
മേഖല മോടികൂട്ടി പുതിയ നിര്‍മാണങ്ങളുമായി മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നത്
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക