Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മുൻ ഖത്തർ പ്രവാസിയും മുഹമ്മദ് ത്വയ്യിബിന്റെ പിതാവുമായ സഈദ് അലി മൗലവി നിര്യാതനായി 

June 09, 2021

June 09, 2021

ദോഹ : ഖത്തറിലെ അറിയപ്പെടുന്ന ഗായകനും കലാ സാംസ്കാരിക പ്രവർത്തകനുമായ മുഹമ്മദ് ത്വയ്യിബിന്റെ പിതാവ് കുറ്റിക്കോടൻ സഈദ്‌ അലി മൗലവി(90) നാട്ടിൽ നിര്യാതനായി.കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 

ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്നു.ശാന്തപുരം ഇസ്ലാമിയാ കോളേജ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിൽ അധ്യാപകനായിരുന്നു.

ത്വയ്യിബിനെ കൂടാതെ മൂത്തമകൻ അഷ്‌റഫ് അലിയും ഖത്തറിലുണ്ട്.മറ്റു മക്കൾ : ഖൈറുന്നിസ,ബുഷ്‌റ,ഹമീദ,ത്വാഹിറ,മുംതാസ്. ഭാര്യ : ഖദീജ 

ഇന്ന് വൈകുന്നേരം 5.30 ഓടെ ഖബറടക്കി.


Latest Related News