Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
യുക്രൈനിൽ ഖത്തറികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് നേരെ റഷ്യൻ ആക്രമണം

April 12, 2022

April 12, 2022

കീവ് : യുദ്ധം കൊടുമ്പിരി കൊള്ളുന്ന യുക്രൈനിൽ, ഖത്തർ പൗരന്മാരുടെ ഉടമസ്ഥതയിൽ ഉള്ള വ്യവസായ സ്ഥാപനത്തിന് നേരെ റഷ്യയുടെ മിസൈൽ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി റഷ്യ നടത്തിയ ആക്രമണത്തിൽ കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതായി മൈക്കോലൈവ് പ്രദേശത്തെ സൈനിക മേധാവി വിറ്റാലി കിം സ്ഥിരീകരിച്ചു. 'ഉക്രൈനിയൻ ഷിപ്പിങ് മാഗസിനാ'ണ് വാർത്ത പുറത്തുവിട്ടത്. ആക്രമണത്തിൽ ആർക്കും നേരിട്ട് പരിക്കേറ്റില്ലെങ്കിലും, തകർന്ന ചില്ലിന്റെ കഷ്ണങ്ങൾ കൊണ്ട് ഒരു സെക്യൂരിറ്റി ഗാർഡിന് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.


Latest Related News