Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ചരിത്ര ധ്വംസനം മാനവ ധ്വംസനം : രിസാല സ്റ്റഡി സർക്കിൾ ചരിത്ര സെമിനാർ സംഘടിപ്പിക്കുന്നു

October 28, 2021

October 28, 2021

ദോഹ:രിസാല സ്റ്റഡി സർക്കിൾ( RSC) പന്ത്രണ്ടാമത് എഡിഷൻ സാഹിത്യോത്സവിന്റെ ഭാഗമായി "ചരിത്ര ധ്വംസനം മാനവ ധ്വംസനം" എന്ന ശീർഷകത്തിൽ കലാലയം സാംസ്കാരിക വേദി ഖത്തർ ഒക്ടോബർ30ന് സെമിനാർ സംഘടിപ്പിക്കുന്നു.ടി.എൻ പ്രതാപൻ എം പി സെമിനാർ ഉൽഘാടനം ചെയ്യും.കെ പി രാമനുണ്ണി,കാസിം ഇരിക്കൂർ,പി.എൻ  ബാബുരാജ് തുടങ്ങിയ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ വിഷയം അവതരിപ്പിച്ച് സംസാരിക്കുമെന്ന്  സംഘാടകർ അറിയിച്ചു.


Latest Related News