Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ പ്ലാനിങ് ആന്റ് സ്റ്റാറ്റിറ്റിക്‌സ് വിഭാഗത്തില്‍ തൊഴിലവസരം

June 16, 2021

June 16, 2021

ദോഹ: ഖത്തര്‍ പ്ലാനിങ്ങ് ആന്റ് സ്റ്റാറ്റിറ്റിക്‌സ് അതോറിറ്റി അപേക്ഷ ക്ഷണിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തിലും  പ്രസിഡന്റിന്റെ ഓഫിസിലുമാണ് ഒഴിവുകളുള്ളത്. ഡാറ്റാബേസ് സ്‌പെഷലിസ്റ്റ് സസ്റ്റയിനബിള്‍ ഡവലപ്‌മെന്റ് എക്‌സ്‌പെര്‍ട്ട് തുടങ്ങിയവയ്ക്ക് ഏഴു മുതല്‍ 12 വര്‍ഷം വരേ പരിചയം ആവശ്യമാണ്. 2021 ഓക്ടോബര്‍ 31 ആണ് അപേക്ഷകള്‍ സര്‍പ്പിക്കേണ്ട അവസാന തിയതി. www.psa.gov.qa  എന്ന സൈറ്റ് സന്ദര്‍ശിച്ച് രജിസട്രേഷന്‍ നടത്താം.


Latest Related News