Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ലോകകപ്പ് : ഇലക്ട്രിക് ബസ്സുകളുടെ അവസാന ബാച്ചും ദോഹയിലെത്തി

April 25, 2022

April 25, 2022

ദോഹ: ലോകകപ്പ് കാണാനെത്തുന്ന സഞ്ചാരികൾക്കും രാജ്യത്തെ പൊതുജനങ്ങൾക്കും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി 130 ഇലക്ട്രിക് ബസ്സുകൾ കൂടി  ദോഹയിലെത്തി.ലോക കപ്പിന് വേണ്ടി പ്രത്യേകം ഓർഡർ ചെയ്തിരുന്ന 741 ബസുകളിലെ അവസാന ബാച്ച് ആണ് ഹമദ് പോർട്ടിൽ എത്തിയതെന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കി.

മൊവാസലാത് സിറ്റി സർവീസ്, മെട്രോ ലിങ്ക് സർവീസ് എന്നിവക്ക് വേണ്ടിയും ലുസൈൽ, അൽ ഖോർ എന്നിവിടങ്ങളിലും ഈ ബസ്സുകൾ ഉപയോഗിക്കും.മൊത്തം 3,000 ഡ്രൈവർമാരും 200 ലധികം ടെക്നിക്കൽ സ്റ്റാഫും മൊവാസലാത് ബസ്സുകളിൽ ജോലി ചെയ്യും.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News