Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സഫാരി ഗ്രൂപ് ചെയർമാൻ അബുബക്കർ മാടപ്പാട്ടിന്റെ സഹോദരനും മുൻ പ്രവാസിയുമായ ഹംസ മാടപ്പാട്ട് നിര്യാതനായി 

January 19, 2021

January 19, 2021

ദോഹ : സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ മടപ്പാട്ട് അബൂബക്കറിന്റെ സഹോദരന്‍ മലപ്പുറം, മാറഞ്ചേരി സ്വദേശി ഹംസ മടപ്പാട്ട് (58) അന്തരിച്ചു. മാറഞ്ചേരിയിലെ മടപ്പാട്ട് കുടുംബത്തിലെ പരേതനായ മടപ്പാട്ട് ഖാദറിന്റേയും ഖദീജയുടേയും മകനാണ്.
നീണ്ടകാലം ഖത്തറില്‍ പ്രവാസ ജീവിതം നയിച്ച ശേഷം ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് നാട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു. ദോഹയിലെ സഫാരി ഗ്രൂപ്പിന്റെ സഹോദര സ്ഥാപനമായ ഓസ്‌കാര്‍ അഡ്വെര്‍ടൈസിങ് കമ്ബനിയുടെ പങ്കാളിയായിരുന്നു.
ഭാര്യ: സാഹിറ. മക്കള്‍: ഷിയാസ്, ഹസ്‌ന, സഫ്‌ന. മരുമക്കള്‍ ജിഷാര്‍, ഫിദാസ്.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News