Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ എയർവെയ്സിൽ ജീവനക്കാരനായിരുന്ന നടുവണ്ണൂർ സ്വദേശി നാട്ടിൽ നിര്യാതനായി

December 23, 2020

December 23, 2020

ദോഹ : ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന കോഴിക്കോട് നടുവണ്ണൂർ സ്വദേശി പാറപ്പുറത്ത്കണ്ടി  ഇമ്പിച്ചിമമ്മു നാട്ടിൽ നിര്യാതനായി.ഖത്തർ എയർവെയ്‌സിൽ  ജീവനക്കാരനായിരുന്നു. അർബുദ ബാധിതനായതിനെ തുടർന്ന് രണ്ടു മാസം മുമ്പാണ് ജോലി ഒഴിവാക്കി നാട്ടിലേക്ക് മടങ്ങിയത്.നേരത്തെ ഏറെക്കാലം സൗദിയിലും ജോലി ചെയ്തിട്ടുണ്ട്.

ഭാര്യ : റാബിയ. മക്കൾ : മർസിന ജാസ്മിൻ,മുഹമ്മദ് ദർവീഷ്,സനാ പർവീൻ. മരുമക്കൾ : അബ്ദുൽ സലിം കമ്മന,മുഹമ്മദ് ഷമീർ.

TELEGRAM

https://t.me/s/newsroomme

FACEBOOK PAGE

https://www.facebook.com/newsroomme

WHATSAPP

00974 66200167 


Latest Related News