Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വിശുദ്ധ റമദാൻ വരവായി : ഖത്തറിൽ എണ്ണൂറോളം നിത്യോപയോഗ വസ്തുക്കൾക്ക് വിലകുറയും

March 22, 2022

March 22, 2022

ദോഹ : പരിശുദ്ധ റമദാൻ പ്രമാണിച്ച്, എണ്ണൂറോളം നിത്യോപയോഗ സാധനങ്ങൾക്ക് വിലകുറക്കുമെന്ന് ഖത്തർ വ്യവസായ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രമുഖ കച്ചവടസ്ഥാപനങ്ങളുമായി കൂടിയാലോചിച്ചാണ് വില കുറക്കാൻ തീരുമാനിച്ചത്. പുതുക്കിയ വില മാർച്ച്‌ 23 മുതൽ പ്രാബല്യത്തിൽ വരും. 

റമദാൻ മാസം അവസാനിക്കുന്നതുവരെ ഈ വിലക്കുറവ് തുടരും. റമദാൻ മാസത്തിൽ കുടുംബങ്ങൾക്ക് ഏറ്റവും ആവശ്യം വരുന്ന വസ്തുക്കൾക്കാണ് വിലക്കുറവ് പ്രഖ്യാപിച്ചത്. ധാന്യങ്ങൾ, പാൽ ഉത്പന്നങ്ങൾ, ചീസ്, ജൂസുകൾ, ഈത്തപ്പഴം, പഞ്ചസാര, മിനറൽ വാട്ടർ, സോപ്പുപൊടി, പച്ചക്കറികൾ, മുട്ട, വിവിധ ഇറച്ചികൾ തുടങ്ങിയ എണ്ണൂറിലധികം ഉത്പന്നങ്ങളാണ് പട്ടികയിലുള്ളത്.


Latest Related News